Surprise Me!

മലപ്പുറത്തെ പീഡനത്തെ ന്യായീകരിച്ച് ഫേസ്ബുക് പോസ്റ്റ് | Oneindia Malayalam

2018-05-14 307 Dailymotion

പെണ്‍കുട്ടികള്‍ നിഷ്ഠൂരം പീഡനത്തിന് ഇരയാകുമ്ബോള്‍ ഉയരുന്ന ചില ന്യായീകരണങ്ങളുണ്ട്. അവള്‍ ധരിച്ച വസ്ത്രത്തിന്‍റെ കുഴപ്പമാണ്, അവളുടെ പെരുമാറ്റത്തിന്‍റെ പ്രശ്നമാണ്, ആണുങ്ങളെ വശീകരിക്കുന്ന രീതിയില്‍ നടന്നതിനാലാണ്, ഇതൊന്നുമല്ലേങ്കില്‍ പീഡിപ്പിക്കപ്പെട്ടിട്ടും അവള്‍ പ്രതികരിക്കാതെ ആസ്വദിച്ചത് കൊണ്ടാണ്. ക്രൂരപീഡനത്തന് ഇരയാകുന്നത് പെണ്ണിന്‍റെ മാത്രം കുഴപ്പമാണെന്ന് വരുത്തി തീര്‍ത്ത എത്രയോ സംഭവങ്ങള്‍ ഇതിന് മുന്‍പും ഉണ്ടായിരിക്കുന്നു. <br />#Malappuram #Theatre #Facebook

Buy Now on CodeCanyon